¡Sorpréndeme!

ചേട്ടച്ചനാകുവാൻ നമ്മുടെ കുഞ്ഞിക്ക | filmibeat Malayalam

2019-01-16 2 Dailymotion

Dulquer Salmaan most likely to play the lead in Pavithram’s Tamil remake
മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ പവിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 25 വര്‍ഷത്തിന് ശേഷമാണ് സിനിമയ്ക്ക് റീമേക്ക് ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാനോ ശിവകാര്‍ത്തികേയനോ ആയിരുക്കും നായകനായി എത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്